channel

എന്താന്ന് നോക്ക്..! ജീവാാ ഒരു സെല്‍ഫി കിട്ട്വോ? അമ്പലത്തിലെത്തിയ ജീവയെ വളഞ്ഞ് ആരാധകര്‍

ഏഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനിലെ കേന്ദ്രകഥാപാത്രം ജീവയെ അവതരിപ്പിക്കുന്നത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കസ്തൂരിമാനിലെ പ്രണയ ജോഡികളായ കാവ്യയ്ക്കും ജീവയ...